From all over the world. :-)
Some may not really be proverbs. Corrections appreciated.
- Getting things done
- Time
- General
Getting things done
- He who asks a question is a fool for five minutes; he who doesn't ask a question is a fool for ever. (Chinese)
- Slow and steady wins the race.
- പതിയെ തിന്നാൽ പനയും തിന്നാം.
- പുത്തനച്ചി പുരപ്പുറം തൂക്കും.
- Rome was not built in a day.
- Those who wish to sing, always finds a song.
- The best time to plant a tree was twenty years ago; the second best time is now.
- Journey of a thousand miles begins with a single step ¹
- Qiānlǐ zhī xíng, shǐyú zú xià. (千里之行,始於足下)
- Literal meaning: 'A journey of a thousand li starts beneath one's feet.'
- We cannot direct the wind, but we can adjust the sails. (German proverb?) ⁷
- A rolling stone gathers no moss.
- An idle mind is devil's workshop.
- Too many cooks spoil the broth.
- Hunger is the best sauce.
- To know the road ahead, ask those coming back. ⁹
Human relations
Whoever takes without giving doesn't have any friend, whoever takes and gives gets love in every country - Breton proverb ˡ
Love your neighbour, but don't pull down the fence. ⁷
A friend in need is a friend indeed.
Everyone's companion is no one's friend. ⁷
Familiarity breeds contempt.
- മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
- അടുപ്പമേറിയാൽ മടുപ്പുകൂടും.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.
A faithful friend is a sure shelter, whoever finds one has found a rare treasure.
Time
- Time heals all wounds. ⁶
- Better late than never (but never late is better).
- Change is the only constant.
- Time and tide wait for no man.
- Lazy men get active when it’s time to sleep. (German proverb?) ⁷
- Make hay when the sun shines.
General
The road to hell is paved with good intentions.
Not all that glitters is gold.
- മിന്നുന്നതെല്ലാം പൊന്നല്ല.
- మెరిసేదంతా బంగారం కాదు.
Honesty is the best policy.
അക്കരെ നിന്നാൽ ഇക്കരെ പച്ച, ഇക്കരെ നിന്നാൽ അക്കരെ പച്ച.
മാങ്ങയുള്ള മാവിനേ കല്ലേറുണ്ടാവുകയുള്ളു.
The end justifies the means.
- Ende gut, alles gut.
- All is well that ends well.
- Whom the gods would destroy they first make mad. ⁸
- വിനാശകാലേ വിപരീതബുദ്ധി .
As you sow, so shall you reap.
- വിതച്ചതേ കൊയ്യൂ.
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?
ചത്ത കുഞ്ഞിന്റെ ജാതകം നോക്കണോ?
- Forget the past, live in the present.
നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.
പഴഞ്ചൊല്ലിൽ പതിരില്ല.
പട്ടിയൊട്ടു പുല്ലു തിന്നുകയുമില്ല, പശുവിനെയൊട്ടു തീറ്റിക്കുകയുമില്ല.
- Dog in the manger.
അടിതെറ്റിയാൽ ആനയും വീഴും.
- (പക്ഷേ വീണ്ടും എഴുന്നേൽക്കുന്നതിലാണ് കാര്യം )
അണ്ണാൻകുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കണോ?
അനുഭവം ഗുരു.
- Experience is the best teacher.
- Ut est rerum omnium magister usus. (Latin)
മൗനം വിദ്വാനു ഭൂഷണം. ⁴
- Empty vessels make the most noise.
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം ⁴
Laws catch flies but let hornets go free. ⁶
സമ്പത്തു കാലത്തു തൈ പത്തു നട്ടാൽ, ആപത്തു കാലത്തു കാ പത്തു തിന്നാം.
A barking dog never bites.
മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
അമിതമായാൽ അമൃതും വിഷം.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
കരയുന്ന കുഞ്ഞിനെ പാലുള്ളൂ .
പല തുള്ളി പെരു വെള്ളം.
The nail that sticks out gets hammered.
രോഗി ഇഛിച്ചതും പാൽ, വൈദ്യൻ കൽപ്പിച്ചതും പാൽ.
Every dog has his day.
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത്.
എലിയെപ്പേടിച്ചില്ലം ചുടരുത്.
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു.
തല്ലു ചെണ്ടയ്ക്കും കാശു മാരാർക്കും.
അണ്ണാറക്കണ്ണനും തന്നാലായത്.
അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും.
ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
ചൊട്ടയിലെ ശീലം ചുടല വരെ.
മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവ്.
തീയില്ലാതെ പുകയുണ്ടാകില്ല.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.
അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടേണം പണം.
കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി.
മലർന്നു കിടന്നു തുപ്പരുത്.
നാടോടുമ്പോൾ നെടുകെയോടണം.
- പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം കഴിക്കണം.
പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും പട്ടിയുടെ വാൽ വളഞ്ഞു തന്നെ.
- ശങ്കരൻ വീണ്ടും തെങ്ങേല്.
പാഷാണത്തിൽ കൃമി.
പാലം കടക്കുവോളം 'നാരായണ, നാരായണ', പാലം കടന്നാൽ 'കൂരായണ'.
പുകഞ്ഞ കൊള്ളി പുറത്തു.
വടി കൊടുത്തടി മേടിക്കരുത്.
കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്.
ഇരിക്കുന്ന കൊമ്പു മുറിക്കരുത്.
തല മറന്നെണ്ണ തേയ്ക്കരുതു.
വെളുക്കാൻ തേച്ചത് പാണ്ടായി.
വഴിയേ പോകുന്ന വയ്യാവേലിയെടുത്തു തോളിൽ കേറ്റരുത്.
രണ്ട് കയ്യും കൂട്ടി അടിച്ചാലേ ശബ്ദം കേൾക്കൂ.
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല.
കുന്തം പോയാൽ കുടത്തിലും തപ്പണം.
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം?
കാക്ക കുളിച്ചാൽ കൊക്കാകില്ല.
പുര കത്തുമ്പോൾ വാഴ വെട്ടരുത്.
- താടിക്കു തീ പിടിക്കുമ്പോൾ ബീഡി കത്തിക്കരുത്.
തോക്കിൽ കയറി വെടി വെയ്ക്കാതെ.
കണ്ണുണ്ടായാൽ പോരാ കാണണം.
കയ്യിലുള്ള അല്പമാണ് വരാനിരിക്കുന്ന സൗഭാഗ്യത്തെക്കാൾ നല്ലതു.
- A bird in the hand is better than two in the bush.
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.
കയ്ച്ചിട്ടൊട്ടിറക്കാനും വയ്യ, മധുരിച്ചിട്ടൊട്ടു തുപ്പാനും വയ്യ.
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി.
മിണ്ടാപ്പൂച്ച കലം ഉടയ്ക്കും.
വല്ലഭനു പുല്ലും ആയുധം.
Actions speak louder than words.
Healthy mind in a healthy body.
- ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.
Speech is silver, but silence is golden.
Ignorance is bliss.
Nothing ventured, nothing gained.
- (but be aware of the risks involved)
- No pain, no gain.
Early bird gets the worm.
Every coin has two sides.
Beauty is in the eye of the beholder.
പാത്രമറിഞ്ഞേ വിളമ്പാവൂ.
മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണു.
ആനവായിൽ അമ്പഴയ്ങ്ങ.
ആനയുടെ കൈയിലെ പൊതിയാത്തേങ്ങ.
കയ്യാലപ്പുറത്തെ തേങ്ങ.
അപ്പവും കൊണ്ട് കുറുക്കൻ പോയി.
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.
Don't lose sight of the forest for the trees.
- (don't pay too much attention to minor details)
കാക്ക കുളിച്ചാൽ കൊക്കാകുമോ?
മയിൽപ്പീലി ചൂടിയ കാക്ക.
അല്പജ്ഞാനം ആപത്തു.
പാൽക്കാരിയുടെ കിനാവ്.
Proverb about character:
If wealth is lost, nothing is lost. If health is lost, something is lost. If character is lost, everything is lost.
If you want to travel with speed, go alone. If you want to go far, travel as a group.
തീക്കട്ടയിൽ ഉറുമ്പരിയ്ക്കുന്നെന്നോ?
എലിയെപ്പേടിച്ചില്ലം ചുടരുത്.
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല. ʳᵉᶠ
അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അരികത്തെ ശത്രു. ʳᵉᶠ
കിട്ടാത്ത മുന്തിരി പുളിക്കും.
Never feed a hungry dog (if you don't want him to follow you).